സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.@സങ്കീർത്തനങ്ങൾ 100:1–2
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

'ഫോർ സ്കോർ ആന്റ് സെവൻ സാംസ് ഓഫ് ഡേവിഡ്'-ൽ നിന്നും. (ജനീവ, സ്വിറ്റ്സർലണ്ട്: 1561); വില്ല്യം കെത്തി യോടു അവലംബം (?–1594). 2013. 5 -ആം ചരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2016.

1953 ജൂൺ 2നു വെസ്റ്റ്‌ മിനിസ്റ്റർ ആബിയിൽ വച്ചു നടന്ന എലിസബത്ത്-II രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ ഈ ഗാനം ആലപിക്കയുണ്ടായി.

സജിന, 'ഫോർ സ്കോർ ആന്റ് സെവൻ സാംസ് ഓഫ് ഡേവിഡ്'-ൽ (ജനീവ, സ്വിറ്റ്സർലണ്ട്: 1561) നിന്നും. "ഓൾഡ്‌ വൺ ഹണ്ട്രഡ്ത്' ലൂയീസ് ബൂഗ്ജ്ഷ്വ, നോട് അവലംബം (🔊 pdf nwc)

ഭൂ-വാസികൾ സർ-വ്വ-രുമേ!
സ-ന്തോഷമുള്ള സ്വ-ര-ത്തെ
കർ-ത്താവിന്നുയർത്തീ-ടു-വിൻ
ആ-നന്ദത്തോടെ വ-ന്ദി-പ്പിൻ

യ-ഹോവ ദൈവം എ-ന്നു-മേ
നാം അല്ല അവൻ മാ-ത്ര-മേ
ന-മ്മെ നിർമ്മിച്ചു പാ-ലി-ച്ചു
തൻ ജനമായ്‌ വീണ്ടെ-ടു-ത്തു

തൻ ആലയേ പ്രവേ-ശി-പ്പിൻ
ആ-നന്ദത്തോടെ സ്തു-തി-പ്പിൻ
സ-ങ്കീർത്തനങ്ങൾ പാ-ടു-വിൻ
സ-ന്തോഷത്തോടെ ഇ-രി-പ്പിൻ

തൻ സ്നേഹം നിത്യ-മു-ള്ളതു
തൻ കൃപ സ്ഥിര-മു-ള്ളതു
തൻ വാഗ്ദത്തങ്ങൾ ഒ-ക്കെ-യും
എ-പ്പോഴും താൻ നിവ-ർ-ത്തിക്കും

താ-ത പുത്രത്മാ-ക്കൾ-ക്കു-മേ
സ്വർ-ഭൂമി വാഴ്ത്തും നാ-ഥനും
മർ-ത്യരും വാനിൽ ദൂ-ത-രും
എന്നും പാടും സ്തോത്രം സ്തു-തി.