നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാന്‍…@യോഹന്നാൻ 17:23
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

കേറി ഇ. ബ്രെക്ക്, "ഇന്റർ നാഷണൽ പ്രെയ്സ്" ൽ (ചിക്കാഗോ, ഇല്ലിനോയ്, ഇ.ഒ.എക്സെൽ, 1902), നമ്പർ 21, ആൾട്ടോ (Everybody May Know). സൈമണ്‍ സഖറിയ, 2014. (പല്ലവി തർജ്ജിമ ചെയ്തത് അജ്ഞാതം)

എഡ്വേർഡ് ഒ. എക്സെൽ (🔊 pdf nwc).

ഛായാചിത്രം
കേറി ഇ. ബ്രെക്ക്
1855–1934

എനിക്കൊരു നല്ല രക്ഷകനു-ണ്ട്
ഞാൻ എവി-ടെ പോയെ-ന്നാലും
തൻ നന്മയെ ഞാനെന്നും വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത്

പല്ലവി

ഏ-വരും അറിയേണം ഏ-വരും അറി-യേണം
എനിക്കൊരു നല്ല രക്ഷ-ക-നുണ്ട്
ഏ-വരും അറി-യേണം

തൻ സ്നേഹം,കൃപ,അന-ല്പം
എന്നിൽ ആനന്ദം നി-റയ്ക്ക്ക്കും
പതിനായരത്തിൽ സുന്ദരന-വൻ
എല്ലാരും അറി-യെണ-മത്

പരീക്ഷകളിൽ നൽ തുണ താൻ
കൃപ,നന്മ ചൊരിഞ്ഞിടും
ഞാനോ-അവനെ ഏറ്റം വാ-ഴ്ത്തും
എല്ലാരും അറി-യെണ-മത്

എൻ ആയുസ്സ് പ്രതിഷ്ടിക്കു-ന്നു
ഞാൻ അവനെ സേവിച്ചിടും
താൻ അത്ഭുത രക്ഷ-കൻ തന്നെ
എല്ലാരും അറി-യെണ-മത്