എഡിലെയ്ഡ് എ. പൊള്ളാർഡ്, 1907 (Have Thine Own Way, Lord). ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വോല്‍ബ്രീറ്റ് നാഗല്‍.
താൻ ആഫ്രിക്കയിൽ ഒരു മിഷ്യനറി ആകണം എന്നാണു ദൈവത്തിന്റെ ആവശ്യം എന്ന് പൊള്ളാർഡ് വിശ്വസിച്ചു, എന്നാൽ അതിനാവശ്യമായ പണ സ്വരൂപിക്കുവാൻ അവർക്കു കഴിഞ്ഞില്ല. അനിശ്ചിതത്വം നിറഞ്ഞ മനസ്സോടെ അവർ ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുത്തപ്പോൾ ഒരു വൃദ്ധയായ സ്ത്രീ ഇങ്ങിനെ പ്രാർത്ഥിക്കുന്നത് അവർ കേട്ടു, അത് സാരമില്ല ദൈവമേ, നീ എന്തു ഞങ്ങളുടെ ജീവിതത്തിലേക്ക് നീ കൊണ്ടുവരുന്നതു എന്നതു ഒരു കാര്യമല്ല, നിന്റെ സ്വന്തം വഴി ഏതായാലും അതു ഞങ്ങൾക്കു മതി.
അന്നു രാത്രി ഭവനത്തിൽ എത്തിയപ്പോൾ, വളരെ പ്രത്യാശയുള്ളവളായി ഈ ഗാനം രചിച്ചു.
അടിലെയ്ഡ് George C. Stebbins, നോർത്ത് ഫീൽഡ് ഹിംനൽ വിത്ത് അലക്‌സാണ്ടേർസ് സപ്പ്ളിമെന്റ് 1907 (🔊
).