ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.@സങ്കീർത്തനങ്ങൾ 52:1
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ജോസഫ് ഹാട്ട്, 'ഹിംസ് കമ്പോസ്ഡ് ഓൺ വേരിയസ് സബ്ജക്റ്റ്സ്' 1759 (How Good Is the God We Adore). ഹാട്ടിന്റെ തനതായ കൃതി തുടങ്ങിയിരുന്നതു "നോ പ്രോഫറ്റ്, നോർ ഡ്രീമർ ഓഫ് ഡ്രീംസ്" (യാതൊരു പ്രവാചകനുമോ, സ്വപനദർശ്ശകനുമോ അല്ല") എന്നിങ്ങിനെ ആയിരുന്നു. സൈമണ്‍ സഖറിയ, 2016.

സെലസ്റ്റ്, ലെങ്കാഷെയര്‍ സണ്‍ണ്ടേസ്കൂള്‍ സോങ്ങ്സ് 1857 (🔊 pdf nwc).

എൻ ദൈവമെത്ര ഗുണവാൻ,
വി-ശ്വസ്ഥനും മി-ത്രവും താൻ!
തന്റെ ശ-ക്തി, സ്നേഹം-വലുതാം,
ആ-ഴം ഗ്രഹിക്കാ-നറിയാ!

ആ-ദി, അന്തം യേ-ശുവത്രേ,
മാർഗ്ഗ-ദർശ്ശിയും ആ-ത്മാവത്രേ!
ഇന്നിലെ-കൾക്കായി സ്തോ-ത്രം ചെയ്യാം,
നാ-ളെയ്ക്കായും ആ-ശ്രയിക്കാം!