ദൈവം സ്നേഹം തന്നേ.@1 യോഹന്നാൻ 4:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ക്രിസ്റ്റീന റോസ്സറ്റി റ്റൈം ഫ്ലൈസ്: എ റീഡിങ്ങ് ഡയറി 1885. സൈമണ്‍ സഖറിയ, 2018.

ഗാർട്ടൻ, ഐറിഷ് റ്റ്യൂൺ (🔊 pdf nwc). ഈ രാഗവും വരികളും തമ്മിൽ ഒരുമിച്ച് ചേർത്തു ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു വില്യം സാൻഡിയുടെ ക്രിസ്തുമസ് കരോൾസ്, ഏൻഷ്യന്റ് ആന്റ് മോഡേൺ,-ൽ ആണ്. (ലണ്ടൻ: റിച്ചാർഡ് ബേയ്ക്ക് ലി, 1833).

ഛായാചിത്രം
ക്രിസ്റ്റീന റോസ്സറ്റി
1830–1894

ക്രി-സ്ത സ്നേഹം -വന്നല്ലോ!
സുന്ദര-മാമതു, ദിവ്യവു-മാമതു,
ക്രിസ്ത സ്നേഹം -ജാതമായ്,
താ-രവും ദൂ-തരും സാക്ഷിപ്പൂ.

ത്രി-ത്വത്തെ ആ-രാധിക്കാം,
സ്നേ-ഹവതാരം ദിവ്യാ-വതാരം,
യേ-ശുവേ ആരാധിക്കാം,
അടയാള-മായ് നമു-ക്കെന്തുണ്ട്?

സ്നേ-ഹമാണെൻ അടയാളം!
സ്നേഹം നിന-ക്കെന്നും, സ്നേ-ഹമെ-നിക്കെന്നും,
ഏ-വരെയും സ്നേ-ഹിക്കാം-
സ്നേ-ഹം താൻ നമു-ക്കടയാളം!