ചാൾസ് സി. ലൂഥർ, 1877 (Must I Go, and Empty Handed?). മരണാസന്നനായ ഒരു യുവാവിന്റെ കഥ റവ. എ.ജി. അഫ്ഹേം പറയുന്നതു ലൂഥർ കേൾപ്പാൻ ഇടയായി. അദ്ദേഹം ഒരു ക്രിസ്ത്യാനി ആയിട്ടു ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ എന്നതിനാൽ കർത്താവിനെ സേവിപ്പാൻ വളരെ കുറച്ചു സമയമേ ലഭിച്ചിരുന്നുള്ളൂ. അദ്ദേഹം പറഞ്ഞു, മരിക്കാൻ എനിക്കു ഭയമില്ല; യേശു എന്നെ രക്ഷിക്കുന്നു. എന്നാൽ ഞാൻ വെറുംങ്കൈ ആയി പോകേണമോ?
ഈ സംഭവം ഈ ഗാനം രചിക്കുവാൻ പ്രേരണ നൽകി. ലൂഥർ വരികൾ നൽകിയപ്പോൾ സ്റ്റെബിൻസ് രാഗം രചിച്ചു. സംപൂർണ്ണ ഗാനം 'ഗോസ്പൽ ഹിംസ്'-ൽ പ്രസിദ്ധീകരിച്ചു, നമ്പർ. 3, 1878. തര്‍ജ്ജിമക്കാരന്‍ അജ്ഞാതം
ജോർജ്ജ് സി. സ്റ്റെബിൻസ് (🔊
).