വില്യം ആര്‍. ഫെതര്‍ സ്റ്റോണ്‍, 1864 (My Jesus, I Love Thee). ഫെതര്‍ സ്റ്റോണിനു അന്നു 16 വയസ്സു ആയിരുന്നു. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് റവ. തോമസ് കോശി (1857–1940).
ഈ ഗീതത്തിന്റെ രണ്ടു തർജ്ജിമകൾ ബഹുമാനപ്പെട്ട റവ. തോമസ് കോശി അച്ചൻ എഴുതിയിട്ടുണ്ട്. അവ രണ്ടും അടുത്തടുത്തായി അദ്ദേഹത്തിന്റെ മകൻ ബഹു. റവ. ജോർജ്ജ് കോശി അച്ചൻ എഴുതിയ "ക്രിസ്തീയ ഗാനങ്ങളും രചയിതാക്കളും" (1973) എന്ന പുസ്തകത്തിൽ കൊടുത്തിട്ടുണ്ടു.
ഗോര്‍ഡന്‍ എടോണിനിറാം ജെ. ഗോര്‍ഡന്‍, 1876 (🔊
).