എന്റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.@ഉത്തമഗീതങ്ങൾ 2:4
ഛായാചിത്രം
ജോൺ എച്ച്. ഹോംസ്
1879–1964

ജോൺ എച്ച്. ഹോംസ്, 1909 (O God, Whose Love Is Over All). സൈമണ്‍ സഖറിയ, 2018.

ബേത്ലഹേം (ഫിങ്ക്‌), ഗോട്ട്ഫ്രീഡ് ഡബ്ള്യൂ ഫിങ്ക്, 1842 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

വൻ കൃപയിൻ മക്കൾ ഞ-ങ്ങ-ൾ മേൽ,
നിൻ സ്നേ-ഹം ചുറ്റുന്നു.
വൻ അനുഗ്രഹ-മഴയോ ഞങ്ങൾമേൽ,
എ-പ്പോഴും പെയ്യുന്നു.
ഞങ്ങൾ തൻ പ്രാ-ത്ഥന യാചനകൾ,
നിൻ കാതുകൾ കേ-ൾ-ക്കുന്നു.
നിൻ സ്തുതികൾ ഞങ്ങൾ പാടുമ്പോൾ,
നിൻ തൂ-മുഖം ദർശ്ശിപ്പൂ.

പകലിൽ സൂ-ര്യൻ രാ-വിൽ താരം,
നിൻ വേലയെ കാണിപ്പൂ.
പുൽ-ത്തകിടിയും വൻ-തിരമാ-ലകളും,
പ-ച്ചിലയും പൂങ്കുലയും,
വീ-ശുന്ന തെന്നലും കുരുവികളും,
കൊ-ച്ചരുവികളും പാടും,
നിൻ സാന്ത്വനമേകും വാക്കുകളും.
നിൻ വാ-ഗ്ദത്തങ്ങളും,

സ്നേ-ഹം വിശ്വാസം കുടികൊള്ളും,
ഭവനേ നീ പാർക്കുന്നു.
എ-പ്പോഴും എല്ലാ ഇടങ്ങളിലും,
നിൻ മുഖം നാം ദർശ്ശിപ്പൂ.
എല്ലാ മനു-ഷ്യരിൻ മുഖങ്ങളിലും,
നിൻ മുഖം ഞാൻ കാണേണം.
പോ-കുന്ന എല്ലാ പാതയിലും,
നാം ന-ന്മയെ തേ-ട-ട്ടെ.