പിന്നെ അവന്‍: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു.@ലൂക്കോസ് 23:42
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അജ്ഞാതം. സൈമണ്‍ സഖറിയ, 2014.

അജ്ഞാതം; രാഗം ക്രമപ്പെടുത്തിയത്: ജോ ഉതുപ്പ്, 2014 (🔊 pdf).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
എൻ ദൈവമേ ഓർത്തീടേണേ എന്നേയും നീ
നീലാകാ-ശമപ്പുറമായ്

സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
സ്വർഗ്ഗത്തിലെൻ വീടൊന്നുണ്ട് നൽ ശോഭിതം
നീലാകാ-ശമപ്പുറമായ്

യേശു എന്റെ രക്ഷകനാം നിന്റേയുമാം
യേശു എന്റെ രക്ഷകനാം നിന്റേയുമാം
യേശു എന്റെ രക്ഷകനാം നിന്റേയുമാം
നീലാകാ-ശമപ്പുറമായ്