അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.@വെളിപ്പാടു പുസ്തകം 20:6
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫേനി ക്രോസ്ബി, ജനുവരി 27, 1915 (The Right Shall Rule). ഒന്നാം ലോകമഹാ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോൾ, ഇതാണു ഫേനി ക്രോസ്ബിയുടെ അന്ത്യ ഗാനം- ഈ വരികൾ കുറിച്ചു രണ്ടു വാരങ്ങൾ കഴിഞ്ഞു അവർ ഈ ലോകത്തോട്‌ വിട പറഞ്ഞു. സൈമണ്‍ സഖറിയ, 2015.

ഉതുപ്പ്, ജോ ഉതുപ്പ്, 2014 (🔊 pdf nwc).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

കാ-തു തുള-യ്ക്കും കര-ച്ചിൽ!
പ-ട-ക്കളത്തിൽ കേൾക്കുന്നു,
കാ-ണ്മിൻ ഈ ലോകം വൻ പോരിൽ
എ-ങ്ങും കേട്ടിടാ വൻയുദ്ധം

പല്ലവി

വാളുകളെ വീ-ശു-ന്നു
എൻ ക്രിസ്തൻ സേന വാ-ഴു-ന്നു
ഒട്ടും വൈകില്ല അവ-നിനി വൈകില്ല
സ്തോത്രം താ-താ

രാ-ഷ്ട്ര-ങ്ങൾ കോപ മുഷ്ടിയാൽ
വെല്ലു-വിളി-ക്കുന്നന്ന്യോന്ന്യം
നിർ-ബന്ധി-ക്കുന്നു ജ-ന-ത്തെ
മു-ന്നിൽ നടന്നു മരിക്കാൻ

ന്യാ-യ-വിധിയിൻ നാഥനേ
നിൻ പാ-ദേ വീണു കെഞ്ചുന്നേൻ
പ്രാ-ർത്ഥ-ന കേട്ടീ-ടേ-ണമേ
ലോ-ക-ത്തിൽ ശാന്തി വാഴ-ണേ