ഗിലെയാദില്‍ ചെന്ന് തൈലം വാങ്ങുക.@യിരെമ്യാവു 46:11
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആഫ്രോ-അമേരിക്കന്‍ സ്പിരിച്ച്വല്‍ (There Is a Balm in Gilead) (🔊 pdf nwc). സൈമണ്‍ സഖറിയ, 2013;

പല്ലവി

തൈലമുണ്ടേ ഗിലയാദില്‍
പൂര്‍ണ്ണ സൌഖ്യമേകാന്‍
തൈലമുണ്ടേ ഗിലയാദില്‍
ആത്മാവെ രക്ഷിപ്പാന്‍.

നിരാശ തോന്നീടുമ്പോള്‍
വൃഥാവായ്‌ തോന്നുമ്പോള്‍
ശുദ്ധാത്മാവെന്നെയെന്നും
ശക്തീകരിക്കുന്നേ

പല്ലവി

പ്രാര്‍ത്ഥിക്കും പൗലൂസോളം
വാഗ്മി പത്രോസോളം
വളര്‍ന്നില്ലെങ്കില്‍ നീയോ
യേശുവെ സാക്ഷിക്ക.

പല്ലവി