ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?@ കൊരിന്ത്യർ 15:55
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ഫിലിപ്പ്സ് ബ്രുക്കു (1835–1893) (Tomb, Thou Shalt Not Hold Him Longer). ഫിലിപ്പ്സ് ബ്രുക്ക് രചിച്ച 'ക്രിസ്സ്മസ്സ് സോങ്ങ്‌സ് ആന്റ് ഈസ്റ്റർ കേറൾസ്' -ൽ പ്രസിദ്ധീകരിക്കപ്പെട്ടു. (ന്യൂയോർക്ക്: ഇ.പി. ഡട്ടൺ 1903), പേജുകൾ 35–36. സൈമണ്‍ സഖറിയ, 2018.

ഇവൻസ്‌വിൽ, ജോ ഉതുപ്പ്, 2018 (🔊 pdf nwc).

ഛായാചിത്രം
ജോ ഉതുപ്പ്
1988–

ക-ല്ലറ നാൾ ഏ-റെയില്ല
മൃ-ത്യുവെ ജീവൻ വെ-ല്ലും
ഇരുൾ തോറ്റോ-ടി-ടും
തിന്മ തോ-റ്റോടിടും
പ്രത്യാശ എന്നും ചൊല്ലും
യേശുക്രി-സ്തു ഉ-യിർ-ക്കും

ശാ-ന്തം ഭൂമി കാത്തിരിക്കും
പുലരിയോ-ളം ദീ-ർഘമായ്
ഭൂമിയോ കാക്കു-ന്നു
നാഥനെ ഉയർപ്പി-പ്പാ-ൻ
ദൂതർ ഗാനം കേൾക്കുന്നു
യേശുക്രി-സ്തു ഉ-യിർ-ക്കും

സ്വ-ർഗ്ഗ ശോഭ മ-ലയിന്മേൽ
ധാരയായ് ചൊരി-യുമ്പോൾ
പൂക്കൾ എതി-രേ-ൽക്കും
തൃപ്പാദം വീണിടും
സൃഷ്ടിയെ-ല്ലാം ആർപ്പിടും
യേശുക്രി-സ്തു ഉ-യിർ-ത്തു

മേ-ലിലും ഈ ഭൂ-മിയിലും
തൻ പാതെ നട-ക്കും നാം
തൻ വേലയെ ചെയ്തു നാം
വേല പൂർത്തി-യാക്കാം
നന്ദിയാൽ നാം പാടീടാം
യേശുക്രി-സ്തു ഉ-യിർ-ത്തു