ഐസക്ക് വാട്ട്സ്, ദാവീദിന്റെ സങ്കീര്‍ത്തനങ്ങള്‍, ഹിംസ് ആന്റ് സ്പിരിച്വൽ സോങ്ങ്സ് 1707 (When I Survey the Wondrous Cross). ചാൾസ് വെസ്ലി ഈ ഗാനം എഴുതുവാൻ മറ്റെല്ലാ ഗാനങ്ങളും കൈവെടിയുവാൻ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു എന്ന് പറയപ്പെടുന്നു. തർജ്ജിമക്കാരൻ അജ്ഞാതം 4ഉം, 6 ഉം ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2015. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.
ഹേംബർഗ്ഗർ, ലോവൽ മേസണ്‍, 1824. ദി ബോസ്റ്റണ്‍ ഹേൻഡൽ ആന്റ് ഹേയ്ഡൻ സൊസൈറ്റി കളക്ഷൻ ഓഫ് ചർച്ച് മ്യൂസിക്കിന്റെ മൂന്നാം പതിപ്പ് 1825 ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. (🔊
). മറ്റു രാഗങ്ങള്‍: