അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.@ഉല്പത്തി 28:12
ദൃഷ്ടാന്തം
ജാക്കിയുടെ കോവളം

ആഫ്രിക്കൻ-അമേരിക്കൻ സ്പിരിച്വൽ (🔊 pdf nwc). സൈമണ്‍ സഖറിയ, 2018.

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
യാക്കോ-ബിന്റെ ഏണി കേറാം
ക്രൂശ്ശിൻ ഭടർ നാം!

ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ഓരോ പടിയും ഉയരേ പോകും
ക്രൂശ്ശിൻ ഭടർ നാം!

എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
എന്നേ-ശുവെ നീ സ്നേഹിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!

സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
സ്നേഹി-ക്കിൽ നീ സേവിക്കാമോ?
ക്രൂശ്ശിൻ ഭടർ നാം!