ഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം.@മത്തായി 8:19
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അജ്ഞാതം. 3ഉം 4 ഉം ചരണങ്ങൾ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു സൈമണ്‍ സഖറിയ, 2014.

ഇന്ത്യൻ നാടോടി രാഗം (🔊 pdf nwc).

യേശുവിൻ പിൻപേ പോകാനുറച്ചു
യേശുവിൻ പിൻപേ പോകാനുറച്ചു
യേശുവിൻ പിൻപേ പോകാനുറച്ചു
പിന്മാറാതെ പിൻഗമിക്കും

ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
ക്രൂശെന്റെ മുൻപേ ലോകമെൻ പിൻപേ
പിന്മാറാതെ പിൻഗമിക്കും

ഏകാനായാലും പിൻഗമിക്കും ഞാൻ
ഏകാനായാലും പിൻഗമിക്കും ഞാൻ
ഏകാനായാലും പിൻഗമിക്കും ഞാൻ
പിന്മാറാതെ പിൻഗമിക്കും

പോകുമോ നീയും യേശുവിൻ പിൻപേ?
പോകുമോ നീയും യേശുവിൻ പിൻപേ?
പോകുമോ നീയും യേശുവിൻ പിൻപേ?
പിന്മാറാതെ പിൻഗമിക്ക