അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.@മത്തായി 24:30
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ആഫ്രിക്കൻ അമേരിക്കൻ സ്പിരിച്ച്വൽ (🔊 pdf nwc). സൈമണ്‍ സഖറിയ, 2015.

പല്ലവി

നാഥാ ആ പ്രഭാതം!
നാഥാ അപ്രമേയം!
എൻ നാഥാ ആ പ്രഭാതം,
താരക-ങ്ങൾ വീഴുമ്പോൾ.

പാ-പത്തെ ക്ഷമി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

പാപിയോ പ്രാർ-ത്ഥി-ക്കും
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

ക്രിസ്ത്യാനി ആർപ്പി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ

ക്രിസ്ത്യാനി പാടി-ടു-മേ
ലോകം കേട്ടുണർന്നീടും
ദൈവ വലഭാഗെ നീ
താരക-ങ്ങൾ വീഴുമ്പോൾ