…ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു…@മത്തായി 21:16
ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

അജ്ഞാതം (Praise Him, All Ye Little Children). സൈമണ്‍ സഖറിയ, 2016.

ബോണർ, കേറി ബോണർ, 1904 (🔊 pdf nwc).

ഛായാചിത്രം
കേറി ബോണർ (1859–1938)
© National Portrait Gallery

സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്തോത്രം പാടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
സ്നേഹിച്ചീടിൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ

നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ
നന്ദി ചൊൽവീൻ പൈതങ്ങളെ നിങ്ങൾ
ദൈവം സ്നേ-ഹമത്രേ