തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
ഭാരം പ്രയാസങ്ങളിലും മിത്രങ്ങളിൻ പോരിൽ മുറ്റും
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
തൻ ചിറകിൻ നിഴലിൽ വിശ്രമം ഏ-റെ
പല്ലവി
വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ
വിശ്രമം പൂർണ്ണം ശാന്തിയും പൂർണ്ണം
സന്തോഷം എ-ന്നും തൻ ചിറകിൻ നിഴലിൽ
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
എല്ലാ ബുദ്ധിയെയും വെല്ലും അന്തം എശീടാത്ത ശാ-ന്തി
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
തൻ ചിറകിൻ നിഴലിൽ ശാ-ന്തി -പൂർണ്ണം
തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
ആനന്ദം നിറയ്ക്കും നിന്നിൽ നൽ സുവിശേഷത്തെ ചൊല്ലാൻ
തൻ ചിറകിൻ നിഴലിൽ സന്തോഷം എ-ന്നും
തൻ ചിറകിൻ നിഴലിൽ സന്തോഷം-എ-ന്നും