
പുരാതന അമേരിക്കന്‍ (I’ve Got Peace Like a River) (🔊 pdf nwc). സൈമണ്‍ സഖറിയ, 2012.
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി
പുഴ പോലെ തന്‍ ശാന്തി ഉണ്ടെന്നില്‍
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം
ആഴി പോലെ തന്‍ സ്നേഹം ഉണ്ടെന്നില്‍
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം
ഉറവ പോലെ സന്തോഷം ഉണ്ടെന്നില്‍