ക്ലിലാണ്ട് ബി. മെക്കഫീ, 1903 (Near to the Heart of God). തന്റെ സഹോദരന്റെ രണ്ടു ചെറു പുത്രിമാര്‍ 'ഡിപ്ത്തീരിയ' ബാധയാല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഇടവിട്ട് മരിച്ചു പോയപ്പോള്‍ അദ്ദേഹം ഈ വരികള്‍ എഴുതി. മിസ്സൂറിയിലെ പാര്‍ക്ക് വില്‍, പാര്‍ക്ക് കോളേജ് ക്വയര്‍ ഈ ഗീതം അവരുടെ ശനിയാഴ്ചയിലെ പരിശീലനത്തിന് ആലപിച്ചപ്പോള്‍ വളരെ വികാരഭരിതരായി. അവര്‍ 'ഹോവേഡു മക്കഫീയുടെ' പകര്‍ച്ച രോഗത്താല്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഭവനത്തിന്നു അടുത്തു പോയി ജാലകത്തിന്നു പുറത്തു നിന്നു ഈ ഗീതം ആലപിക്കയുണ്ടായി. ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് സൈമണ്‍ സഖറിയ, 2012. എല്ലാ പകര്‍പ്പവകാശങ്ങളും പൊതുജനത്തിനു വിട്ടുകൊടുത്തിരിക്കുന്നു.
ക്ലിലാണ്ട് ബി. മെക്കഫീ (🔊
).