ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.@യോഹന്നാൻ 8:12
ഛായാചിത്രം
ഫ്രഡ് പി.ഗ്രീൻ
1903–2000

ഫ്രഡ് പി.ഗ്രീൻ, 1969 (Christ Is the World’s Light). സൈമണ്‍ സഖറിയ, 2014.

ക്രിസ്റ്റെ സാങ്ങ്ടോറം ഫ്രഞ്ച് ചർച്ച് മെലഡി, പാരിസ് ഏന്റിഫോണർ, 1681 (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

ലോ-ക ദീപ്തി യേശു, മറ്റാരു-മേ-യില്ല
ക-ഷ്ടത മാറ്റാൻ സോ-ദരനായ് തീർ-ന്നു
ത-ന്നെ കണ്ടെത്തിയോർ താതനെ കണ്ടെ-ത്തി
മ-ഹത്വം താ-ത-നു!

ലോ-ക ശാന്തി യേശു മറ്റാരു-മേ-യില്ല
സേ-വിപ്പോർക്കെല്ലാം അന്യദൈവമില്ല
ആർ വിടുവിക്കും ദൈവപിതാവല്ലാതെ
മ-ഹത്വം താ-ത-നു!

ലോ-ക ജീവൻ യേശു മറ്റാരു-മേ-യില്ല
വെ-ള്ളിക്കായ് വിറ്റു, യാഗമായി തീർ-ന്നു
വീ-ണ്ടെടുത്തു നമ്മെ താതനൊത്തു വാഴാൻ
മ-ഹത്വം താ-ത-നു!

നൽ-കാ മഹ-ത്വം ദൈവത്തിനു മാത്രം
താ-തന്നും പുത്രാ-ത്മക്കൾക്കുമെ എന്നും
നൽ-കാ മഹ-ത്വം ഇമ്മാനുവേലിന്നു
മ-ഹത്വം താ-ത-നു!