ഒരു ആഫ്രിക്കൻ-അമേരിക്കൻ ഉണർവ്വുഗാനത്തിൽ നിന്നും അനുകരണം ചാൾസ് ഡി. റ്റിൽമേൻ, 1889 ൽ തെക്കൻ കാലിഫോർണിയയിലെ ലെക്സിങ്ങ്ടണിൽ നടന്ന ഒരു ക്യാമ്പ് മീറ്റിംഗിൽ വച്ച് ആദ്യമായി ഇദ്ദേഹം ഈ ഗാനം കേൾപ്പാൻ ഇടയായി (Old Time Religion) (🔊 pdf nwc). സൈമണ്‍ സഖറിയ, 2017.
പല്ലവി
ഇതു പൂർ-വ്വീ-ക ഭക്തി
(പകരം:വേണം പൂർവീക ഭക്തി)
ഇതു പൂർവ്വീക ഭക്തി
ഇതു പൂർവ്വീക ഭക്തി
മതി-യാ-മെനിക്കതു
ചരണങ്ങൾ
പൂർവ്വ അമ്മമാർ ഭക്തി
പൂർവ്വ അമ്മമാർ ഭക്തി
പൂർവ്വ അമ്മമാർ ഭക്തി
മതി-യാ-മെനിക്കതു
സ്നേ-ഹിപ്പി-ക്കുമേ-യതു
സ്നേ-ഹിപ്പി-ക്കുമേ-യതു
സ്നേ-ഹിപ്പി-ക്കുമേ-യതു
മതി-യാ-മെനിക്കതു
പൂർവ്വ പി-താ-ക്കൾ രക്ഷ
പൂർവ്വ പി-താ-ക്കൾ രക്ഷ
പൂർവ്വ പി-താ-ക്കൾ രക്ഷ
മതി-യാ-മെനിക്കതു
മര-ണ-ത്തി-ലെൻ തുണ
മര-ണ-ത്തി-ലെൻ തുണ
മര-ണ-ത്തി-ലെൻ തുണ
മതി-യാ-മെനിക്കതു
സ്വർഗ്ഗേ-ചേർ-ക്കു-മതെന്നെ
സ്വർഗ്ഗേ-ചേർ-ക്കു-മതെന്നെ
സ്വർഗ്ഗേ-ചേർ-ക്കു-മതെന്നെ
മതി-യാ-മെനിക്കതു