എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ടു…ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.@യോഹന്നാൻ 14:2
ഛായാചിത്രം
ഇലൈസ്സ ഇ. ഹിവിറ്റ്
1851–1920

ഇലൈസ്സ ഇ. ഹിവിറ്റ്, പെന്റിക്കൊസ്റ്റൽ പ്രെയ്സസ്-ൽ വില്ല്യം കിർക്ക്പാട്രിക്ക് & ഹെൻട്രി എൽ ഗിൽമോർ (ഫിയഫിലദൽഫിയ, പെൻസിൽവാനിയ: ഹാൾ-മേക്ക് കമ്പനി, 1898) (When We All Get to Heaven). സൈമണ്‍ സഖറിയ, 2014.

എമിലി ഡി. വിത്സണ്‍ (🔊 pdf nwc).

ഛായാചിത്രം
സൈമണ്‍ സഖറിയ
1951–

യേ-ശു-വിന്റെ സ്നേഹത്തിനെ പാടി
തൻ കൃ-പ-കളെ വാഴ്ത്തീടാം.
ശോ-ഭ-യേറും നാ-ടൊ-ന്നതിൽ
സ്ഥ-ല-മേകും നമുക്കായ്!

പല്ലവി

നാമെല്ലാം ചെന്നു ചേ-ർന്നാൽ,
സ്വർഗ്ഗത്തിൽ എത്രയെത്ര സന്തോഷം!
യേശുവെ ദർശ്ശിക്കുമ്പോൾ,
നാം ആർപ്പിടും വൻ വി-ജയം!

പ-ര-ദേശി പോലലഞ്ഞു വാടി -
മേഘം മാർഗ്ഗം മ-റ-ച്ചാൽ,
യാ-ത്ര-യിൻ നാൾ തീർന്നു പോകും-
നെടു-വീർപ്പിനി വേണ്ട!

വി-ശ്വ-സ്തരായ് ഭൂവിലിനി പാർക്കാം-
സേ-വി-ച്ചീടാം എന്നാളും.
തൻ മഹത്വം ഒന്നു കണ്ടാൽ
ക്ഷീ-ണം എല്ലാം മാറിപ്പോം!

മു-ന്നി-ലുണ്ട് പ്രതിഫലം അന്നു,
തൻ സൌ-ന്ദര്യത്തെ കണ്ടീടും
തു-റ-ക്കും പവിഴ വാതിൽ,
തങ്ക വീ-ഥികൾ താണ്ടും!